Asianet News MalayalamAsianet News Malayalam

സിറോമലബാര്‍ സഭ ബിജെപി പക്ഷത്തേക്കോ? ഷൈജു ആന്റണി പറയുന്നു

മുസ്ലീം വിരുദ്ധത സൃഷ്ടിക്കാനായി സമുദായ സംഘടനയുടെ നിലവാരത്തിലേക്ക് സിറോ മലബാര്‍ സിനഡ് താഴ്ന്നുവെന്ന് അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ഷൈജു ആന്റണി. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് ആര്‍എസ്എസ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ടും ഷൈജു ചൂണ്ടിക്കാണിച്ചു.