'ശിവശങ്കറിന്റെയും സരിത്തിന്റെയും സിപിഎം നേതാക്കളുടെയും ബന്ധുക്കളെ നിയമിക്കാനൊരുങ്ങുന്നു'

എം ശിവശങ്കറിന്റേയും സരിത്തിന്റെയും സിപിഎം സംസ്ഥാന-ജില്ലാ നേതാക്കളുടെയും ബന്ധുക്കളെ സി ഡിറ്റില്‍ മുഖ്യമന്ത്രി നിയമിക്കാനൊരുങ്ങുകയാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സ്ഥിരനിയമനത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയതായി സിഐടിയു അപേക്ഷ കൊടുത്തിട്ടുള്ളതായും ന്യൂസ് അവറില്‍ സന്ദീപ്.
 

Video Top Stories