ബെല്ലി ലാന്‍ഡിംഗ് എന്ന വാട്‌സ്ആപ്പ് മെസേജുകള്‍, ഒറ്റനോട്ടത്തില്‍ തള്ളിക്കളയേണ്ടതെന്ന് ജേക്കബ് ഫിലിപ്പ്

ബെല്ലി ലാന്‍ഡിംഗ് എന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ കറങ്ങുന്ന മെസേജുകള്‍ ഒറ്റനോട്ടത്തില്‍ തള്ളിക്കളയേണ്ടതാണ്. അപകടത്തെ കുറിച്ച് അബദ്ധ ധാരണങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഉയര്‍ന്ന സ്പീഡില്‍ ലാന്‍ഡ് ചെയ്തതാണ് അപകട കാരണം. ഏവിയേഷന്‍ അനലിസ്റ്റ് ജേക്കബ് ഫിലിപ്പിന്റെ നിഗമനങ്ങള്‍.

Video Top Stories