പ്രേമചന്ദ്രനെ 'പരനാറി' എന്ന് മുഖ്യമന്ത്രി വിളിച്ചത് എംഎ ബേബിയെ തോല്‍പ്പിക്കാനോ: അഡ്വ.ജയശങ്കര്‍

എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ച് വീണ്ടും പാര്‍ലമെന്റില്‍ എത്തണമെന്നായിരിക്കും മുഖ്യമന്ത്രിക്ക് ആഗ്രഹമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ബിജെപിക്ക് എതിരെ ശക്തമായ നിലപാടെടുത്ത പ്രേമചന്ദ്രന്‍ സംഘപരിവാറിലേക്ക് പോകുന്നുവെന്ന് പ്രചാരണം നടത്തിയാല്‍ ആരും വിശ്വസിക്കില്ലെന്നും ജയശങ്കര്‍.
 

Video Top Stories