'നിരന്തരം ഫോണ്‍ ചെയ്ത് പറഞ്ഞ്, ഇവിടെ ഇട്ടോയെന്ന്, അങ്ങനെയാ ചതിയില്‍ വീണത്'; നിക്ഷേപക പറയുന്നു

ആറ് മാസം കഴിഞ്ഞ് തങ്ങളുടെ പണം തിരികെ ലഭിക്കുമെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് ജ്വല്ലറി നിക്ഷേപക തട്ടിപ്പിനിരയായ നിക്ഷേപക നസീമ. 8 ലക്ഷം രൂപയാണ് ഇട്ടത്, വീട്ടുവാടക കൊടുക്കാനും കുട്ടികളെ പോറ്റാനും പോലും പറ്റുന്നില്ല. നിരന്തരം ഫോണ്‍ ചെയ്ത് നിക്ഷേപിക്കാന്‍ പറയുമായിരുന്നുവെന്നും അങ്ങനെയാണ് ചതിയില്‍ വീണതെന്നും നസീമ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories