സ്പ്രിംക്ലര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എന്തെങ്കിലും ഡാറ്റ ഇതുവരെ പ്രോസസ് ചെയ്തിട്ടുണ്ടോ?

സ്പ്രിംക്ലറിനെ കരാര്‍ ഏല്‍പ്പിച്ചില്ലെങ്കില്‍ കൊവിഡ് കാലത്ത് വലിയ പ്രശ്‌നത്തിലേക്ക് കേരളം പോകുമെന്ന മുന്നറിയിപ്പ് നല്‍കിയത് എം ശിവശങ്കറായിരുന്നു. എന്നാല്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എന്തെങ്കിലും ഡാറ്റ ഇതുവരെ പ്രോസസ് ചെയ്തിട്ടുണ്ടോ? രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു മറുപടി പറയുന്നു.
 

Video Top Stories