'140 പേരുടെ ഭവനത്തിന്റെ പേരും പറഞ്ഞ് ഒരുപാട് ക്രമക്കേടുകള്‍ നടന്നു': രാഷ്ട്രീയ നിരീക്ഷകന്‍


ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം ക്രമക്കേടുകള്‍ നടന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. ക്രമക്കേടുകള്‍ നടക്കുന്നത് തടയാന്‍ മുഖ്യമന്ത്രിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories