'സർക്കാർ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചുപറിച്ച് നൽകുന്നത് ആർക്കാണ് എന്ന് എല്ലാവർക്കുമറിയാമല്ലോ'

സിപിഎം നേതൃത്വവും സർക്കാരും പറയുന്നത് കേൾക്കുമ്പോൾ എം ശിവശങ്കർ കാണിച്ചുകൊടുക്കുന്നിടത്തെല്ലാം  മുഖ്യമന്ത്രി ഒപ്പിടുകയാണ് ചെയ്തിരുന്നതെന്ന് സംശയം തോന്നുന്നുവെന്ന് ബിജെപി നേതാവ് ജെ ആർ പത്മകുമാർ. റീബിൽറ്റ് കേരളയിലെ പണമെല്ലാം ആർക്കാണ് നൽകുന്നതെന്ന് തങ്ങൾക്ക് മനസിലായെന്നും  പത്മകുമാർ പറഞ്ഞു.

Video Top Stories