'സ്പ്രിംക്ലറിന് ശേഷം ബെവ്ക്യൂ, കൊവിഡ് കാലത്ത് ശിവശങ്കറിനെതിരെ ഇത് രണ്ടാം ആരോപണം: ജ്യോതികുമാര്‍ ചാമക്കാല

മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചതിന് ശേഷം കമ്പനികളെ തിരഞ്ഞെടുക്കുന്നതില്‍ പോലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ടെന്‍ഡര്‍ നടപടിയില്‍ തലപ്പുത്താണ്ടിയിരുന്നത് ഐടി സെക്രട്ടറി എം ശിവശങ്കറാണെന്നും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഇതെന്നും ചാമക്കാല ന്യൂസ് അവറില്‍ ആരോപിച്ചു.
 

Video Top Stories