ഐടി സെക്രട്ടറി ശിവശങ്കരന് എതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല

ഐടി സെക്രട്ടറി ശിവശങ്കരനും സ്വപ്‌നയും കോവളത്ത് വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. സ്വപ്‌നയുടെ ബന്ധുവിന്റെ വിവാഹ സത്കാരത്തിലാണ് പങ്കെടുത്തത്. പിറ്റേന്ന് വിവാഹിതയായ സ്ത്രീ തന്നെ പീഡനം ആരോപിച്ച് പരാതി കൊടുത്തിരുന്നുവെന്നും അതില്‍ ഐടി സെക്രട്ടറിയുടെ പേരുമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ന്യൂസ് അവറില്‍ ആരോപിച്ചു.
 

Video Top Stories