എൻകെ പ്രേമചന്ദ്രന് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണം തങ്ങൾ മുമ്പേ ഉന്നയിച്ചിരുന്നുവെന്ന് കെ വരദരാജൻ

കൊല്ലത്ത് ബിജെപി ദുർബ്ബലരായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കുന്നതിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രന് പങ്കുണ്ടെന്ന ആരോപണം തങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാനസമിതിയംഗം കെ വരദരാജൻ. തങ്ങളുടെ വാദങ്ങൾക്ക് കരുത്തുപകരുന്ന സംഭവങ്ങൾ ഇപ്പോൾ ഉണ്ടാകുക മാത്രമാണ് ചെയ്തതെന്നും വരദരാജൻ ന്യൂസ് അവറിൽ പറഞ്ഞു. 

Video Top Stories