'ബീഹാറിലാണെങ്കിലും ആരാണ് ജയിക്കുക എന്ന് ഇപ്പോഴും പ്രവചിക്കാനാകില്ല'; അഭിപ്രായവുമായി കണ്ണന്താനം

Nov 10, 2020, 8:23 PM IST

ജെഡിയുവിന്റെ സീറ്റുകൾ കുറഞ്ഞതിന് കാരണം നിതീഷ് കുമാർ മുഖ്യമന്ത്രിയാകരുത് എന്ന ചിരാഗ് പസ്വാന്റെ വാശിയാണ് എന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം. ചിരാഗ് ചെറുപ്പക്കാരനാണെന്നും അദ്ദേഹത്തിന് വേണമെങ്കിൽ ഇനിയും കാത്തിരിക്കാമായിരുന്നുവെന്നും കണ്ണന്താനം പറഞ്ഞു.
 

Video Top Stories