'ഞാൻ കുറ്റക്കാരനാണെന്ന് പ്രതികൾ പറയട്ടെ'; ആരോപണത്തിൽ വിശദീകരണവുമായി കാരാട്ട് റസാഖ്

ഇടതുപക്ഷത്തിന് കുറഞ്ഞ വോട്ടുകൾ മാത്രമുള്ള ഒരു മണ്ഡലത്തിൽ താൻ ജയിച്ചതുതന്നെ യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും വോട്ടുകൾ ലഭിച്ചതുകൊണ്ടാണെന്നും മുസ്ലിം ലീഗ് തനിക്കെതിരല്ലെന്നും കാരാട്ട് റസാഖ്. നിലവിലുള്ള ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആവർത്തിച്ചു. 

Video Top Stories