ഇരുപത് ലക്ഷം കോടിയുടെ പാക്കേജ് നല്ലത്,വിശദാംശങ്ങള്‍ വരട്ടെയെന്ന് കെ സി വേണുഗോപാല്‍

പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.നേരിട്ട് ജനങ്ങളുടെ കയ്യില്‍ പണം എത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കണമെന്ന് കെ സി വേണുഗോപാല്‍ ന്യൂസ് അവറില്‍ ആവശ്യപ്പെട്ടു


 

Video Top Stories