ഒപ്പും മൊഴിയും ഒരാളുടേതാണോ എന്ന് ജലന്ധർ രൂപത സംശയം ഉന്നയിച്ചിട്ടുള്ളതായി കെന്നഡി കരിമ്പിൻകാലയിൽ

ഫ്രാങ്കോ മുളക്കലിനെതിരെ സാക്ഷിയായ കന്യാസ്ത്രീ  മൊഴി നൽകിയിട്ട് ഒരു വർഷമായെന്നും എന്തുകൊണ്ടാണ് അത് ഇന്നത്തെ ബ്രേക്കിങ് ന്യൂസ് ആയി വന്നതെന്നും ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് കെന്നഡി കരിമ്പിൻകാലയിൽ. നാളെ കേസ് നിരുപാധികം തള്ളിക്കളയണം എന്ന വിടുതൽ ഹർജി പരിഗണിക്കാനിരിക്കെ ഇന്ന് ഇത്തരമൊരു വാർത്ത പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നും കെന്നഡി വ്യക്തമാക്കി. 

Video Top Stories