കൊവിഡ് പരിശോധനയില്‍ ഒന്നാമതായിരുന്ന കേരളം ഇപ്പോള്‍ എങ്ങനെയാണ് ; ഇനി എന്താണ് വേണ്ടത്


കേരളം ഇപ്പോള്‍ നടത്തുന്ന പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം, എങ്കില്‍ മാത്രമെ ശരിയായ ഫലം ലഭിക്കുകയുള്ളുവെന്ന് ഡോ. പത്മനാഭ ഷേണായി.
രോഗ ബാധിതരെ സമൂഹത്തില്‍ ഇറക്കി വിട്ടാല്‍ അത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധനായ ഡോ. പത്മനാഭ ഷേണായി ന്യൂസ് അവറില്‍ പറഞ്ഞു.


 

Video Top Stories