'സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് ഇപ്പോള്‍ പറയാനാവില്ല'

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി കുറ്റക്കാരനാണോ അല്ലയോ എന്ന് അന്വേഷണം കഴിഞ്ഞ് പറയാമെന്ന് കേരള കോണ്‍ഗ്രസ് (എം) എംഎല്‍എ പ്രൊഫ ജയരാജ്. അന്വേഷണം പുരോഗമിക്കുമ്പോള്‍ ഒന്നും പറയാനാവില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories