'ശിവശങ്കറിനെതിരെ കസ്റ്റംസിന് കൃത്യമായ തെളിവ് കിട്ടിയാല്‍ സര്‍ക്കാര്‍ പുറത്താക്കും': സിപിഎം നേതാവ് പി രാജീവ്


കേരളത്തിലെ മന്ത്രിയെക്കുറിച്ച് ആരോപണം വന്നപ്പോള്‍ കര്‍ശന നടപടി സ്വീകരിച്ചതാണ് ഈ സര്‍ക്കാരെന്ന് സിപിഎം നേതാവ് പി രാജീവ്. ശിവശങ്കര്‍ ഒരു സിവില്‍ സര്‍വന്റാണ്. കസ്റ്റംസിന് കൃത്യമായ കാരണം ശിവശങ്കറിനെതിരെ കിട്ടിയാല്‍ സര്‍ക്കാര്‍ പുറത്താക്കുമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.


 

Video Top Stories