Asianet News MalayalamAsianet News Malayalam

'പണി പോയ പ്രവാസികളോടാണ് പണംകൊടുത്ത് ക്വാറന്റീനില്‍ പോകാന്‍ പറയുന്നത്..' വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍

14 ദിവസത്തെ സര്‍ക്കാര്‍ ക്വാറന്റീന്‍ വേണമെന്നാണ് ആദ്യം കേന്ദ്രം പറഞ്ഞതെന്നും ഗള്‍ഫിലെ മലയാളികളുടെയടക്കം അവസ്ഥ വളരെ മോശമാണെന്നും മാധ്യമപ്രവര്‍ത്തകനായ റെജിമോന്‍ കുട്ടപ്പന്‍ ന്യൂസ് അവറില്‍. സേഫാണെന്ന് എല്ലാവരും കരുതുന്ന കേരളത്തിലേക്ക് വരാമെന്ന് വിചാരിച്ചാലും വരാനാവാത്ത അവസ്ഥയാണെന്നും റെജിമോന്‍ പറഞ്ഞു.