'മന്ത്രിമാര്‍ക്ക് എന്തുമാകാം, കെഎസ്‌യു പ്രസിഡന്റിനെ ഗുണദോഷിച്ച് ശരിയാക്കിയെടുക്കു'മെന്ന് ഷിബു ബേബി ജോണ്‍

ഞങ്ങളെല്ലാം ചെയ്യുന്നു മറ്റ് വിഭാഗങ്ങള്‍ പരത്താന്‍ ശ്രമിക്കുന്നു എന്ന നിലപാടാണ് ആദ്യം മുതല്‍ മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ആള് കൂടുന്നത് ശരിയല്ലെന്ന അഭിപ്രായം യുഡിഎഫിനുണ്ടെന്നും ഇക്കാര്യം നേരത്തെ തന്നെ ചര്‍ച്ച ചെയ്തിട്ടുള്ളതാണെന്നും ഷിബു ബേബി ജോണ്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories