ജിഷ കൊലക്കേസിന് ശേഷവും ഇത്തരം ആളുകളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനമില്ല: കെവിഎസ് ഹരിദാസ്

കേരള പൊലീസിനെ ഇരുട്ടത്ത് നിര്‍ത്തി തന്നെയാകണം എന്‍ഐഎ ഇന്ന് ഓപ്പറേഷന്‍ നടത്തിയിട്ടുണ്ടാകുകയെന്ന് കെവിഎസ് ഹരിദാസ്. കേരള പൊലീസിന് ഒരു റോളുമില്ലായിരുന്നു. പെരുമ്പാവൂരിലെ ജിഷ കൊലക്കേസിന് ശേഷവും ഇത്തരക്കാരായ ആളുകളെ നിരീക്ഷിക്കാന്‍ തരത്തില്‍ ഒരു സംവിധാനവും നിലവില്ലെന്നും ഹരിദാസ് കുറ്റപ്പെടുത്തി.
 

Video Top Stories