Asianet News MalayalamAsianet News Malayalam

നിപയുടെ മരണ സാധ്യത 80ശതമാനം വരെ എങ്കില്‍ കൊറോണയുടേത് 3 ശതമാനം മാത്രം; ആശങ്ക വേണ്ടെന്ന് ഡോ അനൂപ്

നിപയുടെയും കൊറോണയുടെയും പ്രതിരോധ രീതികള്‍ എറെക്കുറെ സമാനമായതിനാല്‍ കേരളം ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ഡോ ആനൂപ് . ഡെങ്കിപ്പനി ബാധിച്ച് ഉണ്ടാകുന്ന മരണ നിരക്കിനേക്കാളും കുറവാണ് കൊറോണ കാരണം ഉണ്ടാകുന്നതെന്ന് ഡോ അനൂപ് ന്യൂസ് അവറില്‍ പറഞ്ഞു

First Published Jan 30, 2020, 8:57 PM IST | Last Updated Jan 30, 2020, 8:57 PM IST