Asianet News MalayalamAsianet News Malayalam

നാളെ ആരെങ്കിലും സ്വര്‍ണ്ണം കടത്തിയാല്‍ വിശുദ്ധഗ്രന്ഥം മുകളില്‍ വച്ചാല്‍ മതിയല്ലോ: പികെ ഫിറോസ്

കേരളം രൂപീകൃതമായ ശേഷം എല്ലാ കേന്ദ്ര ഏജന്‍സികളെയും സംസ്ഥാനത്തെത്തിക്കുന്ന ആദ്യ സര്‍ക്കാര്‍ എന്നതില്‍ പിണറായി സര്‍ക്കാറിന് അഭിമാനിക്കാമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. വിഷയത്തെ വര്‍ഗീയവത്കരിച്ച് വഴിതിരിച്ചുവിടാന്‍ സിപിഎം ബോധപൂര്‍വമായ ശ്രമം നടത്തുന്നതായും താന്‍ ആര്‍എസ്എസ് ആണെന്ന് പോലും പ്രചരിപ്പിക്കുന്നതായും ഫിറോസ് ന്യൂസ് അവറില്‍ പറഞ്ഞു.