കലാപമുണ്ടായത് കപിൽ മിശ്രയുടെ പ്രസ്താവന കാരണമല്ലെന്ന് കെവിഎസ് ഹരിദാസ്

പൊലീസുകാർക്ക് നേരെ തോക്ക് ചൂണ്ടിയതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ജന്മഭൂമി മുൻ എഡിറ്റർ കെവിഎസ് ഹരിദാസ്. കപിൽ മിശ്രയുടെ പ്രസംഗം പരിധി വിട്ടിട്ടുണ്ടെങ്കിൽ പൊലീസ് നടപടിയെടുക്കട്ടെ എന്നും ഹരിദാസ് ന്യൂസ് അവറിൽ പറഞ്ഞു. 
 

Video Top Stories