വിട്ടുപോയത്,ജാഗ്രതക്കുറവ്,പിശക്.. കേന്ദ്രാനുമതി തേടാത്തതിന് നിരീക്ഷകന്റെ ന്യായങ്ങള്‍

ലൈഫ് മിഷന്‍ ക്രമക്കേട് വിവാദത്തില്‍ എഫ്‌സിആര്‍എ ലംഘനമുണ്ടെങ്കില്‍ മാത്രമേ ആരെയെങ്കിലും കുറ്റക്കാരാക്കാന്‍ സിബിഐയ്ക്ക് കഴിയൂ എന്ന് രാഷ്ട്രീയനിരീക്ഷകന്‍ ബിഎന്‍ ഹസ്‌കര്‍. യുഎഇ കോണ്‍സുലേറ്റ് ജനറലും യൂണിടാക്കും തമ്മിലുള്ള കരാറില്‍ സ്ഥലം കൊടുക്കുക മാത്രമാണ് ലൈഫ് മിഷന്‍ ചെയ്തിട്ടുള്ളതെന്നും ലംഘനം നടന്നെങ്കില്‍ തന്നെ ലൈഫ് മിഷന്‍ എങ്ങനെ പ്രതിയാവുമെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories