ചെറിയ പനിയുള്ളവര്‍ക്ക് വീട്ടിലെ ചികിത്സ, ഡിസ്ചാര്‍ജിന് ആന്റിജന്‍ പരിശോധന വേണ്ട; നിര്‍ദ്ദേശങ്ങളുമായി ഡോ.അരുണ്‍

പൊലീസിനെക്കൊണ്ട് എല്ലാവരെയും വീട്ടിലിരുത്തുന്ന എളുപ്പപ്പണിയാണ് ലോക്ക് ഡൗണെന്നും എല്ലാവരെയും പരിശോധിക്കുകയും ഐസൊലേറ്റ് ചെയ്യുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള പണിയാണെന്നും ആരോഗ്യവിദഗ്ധന്‍ ഡോ.എന്‍ എം അരുണ്‍. ഞായറാഴ്ചകളില്‍ കൊവിഡ് പരിശോധന കുറയാന്‍ പാടില്ലെന്നും ആന്റിജന്‍ പരിശോധനയ്ക്ക് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുള്ളതിനാലാവാം കണക്ക് കുറയുന്നതെന്നും ഡോ.അരുണ്‍ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories