Asianet News MalayalamAsianet News Malayalam

'ശബരിമല തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതില്‍ തന്ത്രിക്ക് തെറ്റുപറ്റി'; എം രാജഗോപാലന്‍ നായര്‍

ശബരിമല തന്ത്രി തീരുമാനം എടുക്കുന്ന കാര്യത്തില്‍ പക്വതക്കുറവ് കാണിച്ചതായി എം രാജഗോപാലന്‍ നായര്‍.കൊവിഡ് വ്യാപിക്കുമെന്ന വാര്‍ത്തകള്‍ തന്ത്രിമാര്‍ അറിയാറില്ലേ എന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ന്യൂസ് അവറില്‍ ചോദിച്ചു