എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ എത്തിച്ചത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍

പുതിയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ നടക്കുമ്പോഴാണ് ശിവങ്കര്‍ സുഖമില്ല എന്ന് അറിയിച്ചത്.ഇന്ന് വെകുന്നേരം ആറുമണിക്ക് കസ്റ്റംസ് ഓഫീസില്‍ എത്താന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു

Video Top Stories