'മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നല്ല, മുഖ്യമന്ത്രിയോട് പറയാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് മൊഴി'

എം ശിവശങ്കറിന്‌ ഐഎഎസ് ലഭിച്ചത് യുഡിഎഫ് ഭരണകാലത്താണെന്നും അല്ലാതെ എൽഡിഎഫിന്റെ  ഇഷ്ടപ്രകാരമല്ല അതൊന്നും നൽകിയതെന്നും സിപിഎം നേതാവ് എം സ്വരാജ് എംഎൽഎ. പിണറായിയോടുള്ള വ്യക്തി വിരോധം രാഷ്ട്രീയ ദർശനമായി രൂപപ്പെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories