Asianet News MalayalamAsianet News Malayalam

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ അപക്വമായ അബദ്ധമെന്ന് എം സ്വരാജ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമെന്ന് എം സ്വരാജ് എംഎല്‍എ. പി സി ചാക്കോയുടെയും ഉമ്മന്‍ ചാണ്ടിയുടെയും പ്രതികരണങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് സ്വരാജ് ന്യൂസ് അവറില്‍ വ്യക്തമാക്കി.