'വെള്ളാപ്പള്ളിയുടെ പേരും മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍', ന്യൂസ് അവറില്‍ വെളിപ്പെടുത്തല്‍

കെകെ മഹേശന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവരുടെ പേരുകള്‍ കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നും അത് താന്‍ കണ്ടെന്നും മഹേശന്റെ സഹോദരന്റെ മകന്‍ എംഎസ് അനില്‍കുമാര്‍ ന്യൂസ് അവറില്‍. കടലാസില്‍ വലുപ്പമുള്ള അക്ഷരത്തിലാണ് വെള്ളാപ്പള്ളി നടേശന്റേയും മാനേജര്‍ കെ എന്‍ അശോകന്റേയും പേരുകളുണ്ടായിരുന്നതെന്നും അത് താനാവശ്യപ്പെട്ട പ്രകാരം കാണിച്ചുതന്നെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories