'ഒരു ദിവസം പോലും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാതെയും നേരിട്ട രാജ്യങ്ങളുണ്ട്'; എം ബി രാജേഷ് പറയുന്നു


ടെസ്റ്റിംഗ് വ്യാപകമാക്കാന്‍ ലോകാരോഗ്യസംഘടന പറഞ്ഞിട്ടും കേന്ദ്രം ഒരു നടപടിയും എടുത്തില്ലെന്ന് സിപിഎം നേതാവ് എംബി രാജേഷ്. എന്നിട്ടും കേരളം ടെസ്റ്റിംഗിന്റെ കാര്യത്തില്‍ മുമ്പിലായിരുന്നു. പ്രതിരോധത്തില്‍ സംസ്ഥാനം മുന്നിലെത്തിയതിന്റെ കാരണമതാണ്. ലോക്ക് ഡൗണ്‍ ഒറ്റമൂലിയായി കാണുകയാണ് കേന്ദ്രം ചെയ്തതെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.

Video Top Stories