Asianet News MalayalamAsianet News Malayalam

ഗവർണർ നിൽക്കേണ്ടിയിരുന്നത് നിയമസഭയുടെ ഇച്ഛയ്ക്കൊപ്പമെന്ന് എംബി രാജേഷ്

സർക്കാർ ബോധപൂർവ്വം ഗവർണറെ അറിയിക്കേണ്ട എന്ന് തീരുമാനിച്ചതല്ലെന്നും ഒറിജിനൽ സൂട്ട് സുപ്രീം കോടതിയിൽ കൊടുക്കുന്നതിന് ബിസിനസ് റൂൾസ് പ്രകാരം ഗവർണറെ അറിയിക്കേണ്ട കാര്യമില്ലാത്തതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നും എംബി രാജേഷ്. കേന്ദ്ര മന്ത്രിസഭയുടെ ഉപദേശവും സംസ്ഥാന മന്ത്രിസഭയുടെ ഉപദേശവും തമ്മിൽ വൈരുധ്യമുണ്ടായാൽ ഗവർണർ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത് എന്നും  എംബി രാജേഷ് ന്യൂസ് അവറിൽ കൂട്ടിച്ചേർത്തു. 