ബന്ധുനിയമനം, മാര്‍ക്ക് ദാനം.. ഒടുവില്‍ സ്വര്‍ണ്ണക്കടത്ത് കേസ്; മാധ്യമവേട്ട ആക്ഷേപത്തിന് മറുപടി

ഏറെക്കാലമായി മാധ്യമവേട്ടയ്ക്ക് വിധേയനാകുന്നയാളാണ് മന്ത്രി കെ ടി ജലീലെന്നായിരുന്നു അഭിഭാഷകനായ ബിഎന്‍ ഹസ്‌കറുടെ വാദം. ബന്ധുനിയമനവും മാര്‍ക്ക്ദാനവും സ്വര്‍ണ്ണക്കടത്ത് കേസും അടക്കം വിവാദങ്ങളില്‍ മാധ്യമങ്ങള്‍ പറഞ്ഞിട്ടാണോ തിരുത്തല്‍ നടപടിയുണ്ടായതെന്നായിരുന്നു അവതാരകന്റെ മറുചോദ്യം.
 

Video Top Stories