Asianet News MalayalamAsianet News Malayalam

അടുത്ത അഞ്ചോ ആറോ ദിവസത്തില്‍ കേരളത്തില്‍ അയ്യായിരത്തോളം ടെസ്റ്റുകള്‍ ചെയ്യേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധന്‍

അടുത്ത അഞ്ചോ ആറോ ദിവസത്തില്‍ കേരളത്തില്‍ അയ്യായിരത്തോളം ടെസ്റ്റുകള്‍ ചെയ്യേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. പത്മനാഭ ഷേണായി. ഇന്ന് കേരളത്തില്‍ 800 ടെസ്റ്റ് നടത്തിയതില്‍ 30 പോസിറ്റീവായി. ഇനി 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ പുറത്തേക്കിറങ്ങും. അതുകൊണ്ട് തന്നെ കേരളം കൂടുതല്‍ പരിശോധികള്‍ നടത്തണമെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 
First Published May 18, 2020, 8:46 PM IST | Last Updated May 18, 2020, 8:46 PM IST