Asianet News MalayalamAsianet News Malayalam

ബിജെപി സ്വകാര്യവല്‍ക്കരണം നടത്തി സ്വര്‍ണ്ണമുട്ടയിടുന്ന താറാവിനെ വില്‍ക്കുന്നു; മന്ത്രി മേഴ്സിക്കുട്ടിയമ്മ

കോടികളുടെ ലാഭമുള്ള ഖനികള്‍ ബിജെപി സര്‍ക്കാര്‍ സ്വകാര്യമേഘലക്ക് നല്‍കുന്നതായി 
 മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മ .സ്വകാര്യ മേഘലയ്ക്ക് വിറ്റഴിക്കാനുള്ള നീക്കം ജനം അനുവദിക്കില്ലെന്നും മന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു

First Published May 16, 2020, 10:40 PM IST | Last Updated May 16, 2020, 10:43 PM IST