Asianet News MalayalamAsianet News Malayalam

'എന്റെ നാട്ടിൽ പൗരത്വ നിയമഭേദഗതിക്കെതിരെ ഉപവാസം നടത്തുന്നത് ഹിന്ദു ധർമ്മ സംരക്ഷണ സമിതിയാണ്'

എസ്ഡിപിഐ ആണെന്ന് മുദ്രകുത്തി മറ്റുള്ളവരെ അറസ്റ്റ് ചെയ്യാൻ സൗകര്യം ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി എന്ന് എംഎൻ കാരശ്ശേരി. പൗരത്വ  ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്' വിളിക്കുന്നത് സംഘപരിവാറിനെ സഹായിക്കുന്ന പണിയാണ് എന്നും കാരശ്ശേരി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 