പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് സിപിഎം വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നത്: മാത്യു കുഴല്‍നാടന്‍


രാഷ്ട്രീയപരമായി എന്ന് ജനങ്ങളെ സമീപിക്കാന്‍ പറ്റാതെ വരുന്നോ അപ്പോഴാണ് പാർട്ടി മതത്തെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. പ്രതിസന്ധിയില്‍ നിന്നും കരകയറാനാണ് സിപിഎം വിശുദ്ധ ഗ്രന്ഥത്തെ ഉപയോഗപ്പെടുത്തുന്നത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് എപ്പോഴാണ് ഖുര്‍ആനോട് പ്രേമം തോന്നിയതെന്ന് എംടി രമേശും ചോദ്യമുന്നയിച്ചു.
 

Video Top Stories