Asianet News MalayalamAsianet News Malayalam

'മാധ്യമങ്ങളോട് ഗവർണർ കടക്ക് പുറത്ത് എന്നൊന്നും പറയുന്നില്ല'; ഗവർണറെ ന്യായീകരിച്ച് എംടി രമേശ്

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരളത്തിൽ കോൺഗ്രസും സിപിഎമ്മും നടത്തുന്നത് മുസ്ലിം വോട്ട് ബാങ്കിനായുള്ള ശ്രമങ്ങളാണ് എന്ന് എംടി രമേശ്. ചെയ്തത് തെറ്റായിപ്പോയെന്ന് ഈ സർക്കാരിന് തോന്നിയാൽ മാത്രമേ പ്രശ്നങ്ങൾ അവസാനിക്കൂ എന്നും എംടി രമേശ് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 
 
First Published Jan 25, 2020, 9:53 PM IST | Last Updated Jan 25, 2020, 9:53 PM IST