Asianet News MalayalamAsianet News Malayalam

'സ്വന്തം പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കേണ്ട ഗതികേടില്‍ സിപിഎം': എംടി രമേശ്

തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി വോട്ട് ചോദിക്കുകയും വയനാട്ടില്‍ തള്ളിപ്പറയുകയും ചെയ്യുന്ന സിപിഎം നിലപാടിനെതിരെ ബിജെപി നേതാവ് എം ടി രമേശ്. ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് എം ടി രമേശ് സിപിഎമ്മിനെതിരെ തുറന്നടിച്ചത്.