കേന്ദ്ര സഹമന്ത്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലേക്ക് അന്വേഷണ സംഘം എന്തുകൊണ്ട് എത്തുന്നില്ല?മുഹമ്മദ് റിയാസ്

ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ്. കേന്ദ്ര അന്വേഷണ ഏജന്‍സിയെ നിയന്ത്രിക്കുന്ന ബിജെപിക്ക് ഇതെല്ലാം കണ്ടെത്തിക്കൂടേയെന്ന് ചോദിച്ച അദ്ദേഹം അന്വേഷണ ഏജന്‍സിക്ക് ഒന്നും കണ്ടെത്താനാകാതെയാകുമ്പോള്‍ എന്തെങ്കിലും വിളിച്ച് പറഞ്ഞുപോകുന്നതിന് കേന്ദ്ര സഹമന്ത്രി നേതൃത്വം കൊടുക്കുന്നുവെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

Video Top Stories