'മുല്ലപ്പള്ളി കോണ്‍ഗ്രസില്‍ നിറച്ചുവച്ച സ്‌ഫോടക വസ്തു, ഒന്നുപൊട്ടിയാല്‍..' വിമര്‍ശനവുമായി റഹീം

ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയവരും ആര്‍എസ്എസിനൊപ്പം കക്ഷിചേര്‍ന്ന് ഒറ്റുകാര്‍ക്കൊപ്പം നില്‍ക്കുന്നവരും എന്നിങ്ങനെ രണ്ടുകൂട്ടരാണ് ഇന്ത്യയിലുള്ളതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒറ്റുകാര്‍ക്കൊപ്പമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളവര്‍ അധ്യക്ഷനെ തിരുത്തണമെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
 

Video Top Stories