അധികാര ദുര്‍വിനിയോഗം മറയ്ക്കാന്‍ ജലീല്‍ ഖുറാന്റെ പേര് ഉപയോഗിക്കുന്നതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

ചട്ടലംഘനം നടത്തിയ കെ ടി ജലീല്‍ രക്ഷപെടാന്‍ വേണ്ടി സക്കാത്തിനെയും ഖുറാനെയും ദുരുപയോഗം ചെയ്യുന്നതായി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

Video Top Stories