'സ്വപ്‌നയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ പരാതി വന്നിട്ടും നിയമിച്ചതെങ്ങനെ?' ചോദ്യവുമായി എംപി

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരള സര്‍ക്കാറിന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. നിയമിക്കുന്നതിന് മുമ്പ് തന്നെ സ്വപ്‌ന സുരേഷിനെ വ്യാജപരാതിക്കേസില്‍ പ്രതി ചേര്‍ക്കാമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും എം പി പറഞ്ഞു.
 

Video Top Stories