എന്‍ഐഎയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി അന്വേഷിക്കാനാകുമോ? വിശദമാക്കി മുന്‍ എസ്പി

തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ ഏതറ്റം വരെയും പോകാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോകാനാകുമെന്ന് എന്‍ഐഎ മുന്‍ എസ്പി ടി കെ രാജ്‌മോഹന്‍. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ പ്രതിയാക്കാനും വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യാനും കഴിയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories