Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയുടെ അറിവോടെയുളള രാഷ്ട്രീയ അഴിമതികള്‍ ആര് അന്വേഷിക്കും'; ന്യൂസ് അവറിൽ പ്രേമചന്ദ്രൻ്റെ ചോദ്യം

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ  ആരോപണങ്ങൾ കേരളത്തിൽ സാമുദായികമായ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണെന്നും ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ. അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാനാണ് ഇത്തരം രാഷ്ട്രീയ  ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  