'വനിതാ സാമാജികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്നേ പരാതി കൊടുത്തു'; ഇതുവരെ നടപടിയെടുത്തില്ലെന്ന് ജമീല

നിയമസഭയില്‍ വനിതാ സാമാജികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്നേ പരാതി കൊടുത്തെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ജമീല പ്രകാശം. സഭയ്ക്കുള്ളില്‍ ചെയ്യുന്ന കാര്യങ്ങള്‍ സഭയ്ക്ക് വെളിയിലുള്ള പൊലീസുകാര്‍ അന്വേഷിക്കാന്‍ പാടില്ലെന്ന് വരെ അന്ന് ചിലര്‍ പറഞ്ഞു. പട്ടാപ്പകല്‍ നടന്ന ആക്രമണം കരുതികൂട്ടിയല്ലേ എന്നും ജമീല ചോദിച്ചു.
 

Video Top Stories