വിജിലന്‍സ് അന്വേഷണത്തിന്റെ സാംഗത്യമെന്ത്? മൂന്ന് ആക്ഷേപങ്ങളുമായി ശ്രീജിത്ത് പണിക്കര്‍

ലൈഫ് മിഷന്‍-റെഡ് ക്രെസന്റ് വടക്കാഞ്ചേരി ഭവനപദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് അന്വേഷണത്തെ സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ലൈഫ് മിഷനും യുഎഇയിലെ ഏജന്‍സിയുമായുള്ള കരാര്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തെ അന്വേഷണ സംഘത്തിന് കഴിയുമോ എന്നതടക്കം ചോദ്യങ്ങളുമായി ന്യൂസ് അവറില്‍ ശ്രീജിത്ത് പണിക്കര്‍.
 

Video Top Stories