കാട്ടാനക്ക് കൈതച്ചക്കയില്‍ പടക്കം വെച്ചു നല്‍കിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഡോ. ഇ കെ ഈശ്വരന്‍


'നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്‌ഫോടനം നടന്നതായി മാത്രമെ അറിയാന്‍ സാധിക്കുകയുള്ളുവെന്ന് ഡോ. ഇ കെ ഈശ്വരന്‍.പടക്കം പൊട്ടിയാണ് അപകടം ഉണ്ടായതെന്നത് മനസിലാക്കിയത് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മുന്‍ ചീഫ് വെറ്റിനറി ഓഫീസര്‍ ന്യൂസ് അവറില്‍ പറഞ്ഞു.

Video Top Stories