Asianet News MalayalamAsianet News Malayalam

'അഭിനയിക്കാൻ താല്പര്യപ്പെടുന്നൊരു സ്ത്രീക്ക് സുരക്ഷിതത്വം ഉറപ്പാനുള്ള എന്ത് സംവിധാനമാണുള്ളത്?'

കേരളത്തിലെ ഒരു പ്രമുഖ നടിക്ക് അപകടം  സംഭവിച്ചിട്ട് കാലങ്ങൾക്ക് ശേഷം മാത്രമാണ് ഒരു ജസ്റ്റിസ് കമ്മീഷന്റെ റിപ്പോർട്ട് വന്നത് എന്നും അത് ഈ മേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയുടെ സൂചനയാണെന്നും അഡ്വ ആശാ ഉണ്ണിത്താൻ. അഭിനയിക്കാൻ പോയപ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ച് ഏതെങ്കിലും സ്ത്രീകൾ പുറത്തുപറഞ്ഞാൽ അത് അവരുടെ കുഴപ്പം കൊണ്ടാണെന്ന് പറയുന്ന സമൂഹമാണ് നമ്മുടേതെന്നും ആശാ ഉണ്ണിത്താൻ വ്യക്തമാക്കി. 

First Published Jun 27, 2020, 10:34 PM IST | Last Updated Jun 27, 2020, 10:34 PM IST